ഭാരതീയ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള പ്രസ്ഥാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പുറത്തുനിന്നുള്ള ശത്രുക്കളല്ല, മറിച്ച് അകത്തുനിന്നുള്ള പടലപ്പിണക്കങ്ങളും അധികാര കേന്ദ്രീകരണവുമാണെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. ഇതിന് അടിവരയിടുന്നതായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ തിരുവനന്തപുരത്ത് നടത്തിയ സ്ഫോടനാത്മകമായ പ്രതികരണങ്ങൾ. ......
യുഡിഎഫ് ക്യാമ്പിൽ ഇപ്പോൾ ഉയരുന്ന ഏറ്റവും വലിയ ചോദ്യം 2026-ൽ ആര് മുന്നണിയെ നയിക്കും എന്നതാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.......
നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ പ്രവർത്തന സജ്ജരാക്കുന്നതിനും തങ്ങളുടെ വാഗ്ദാനങ്ങളും അവകാശവാദങ്ങളും എതിരാളികളെക്കുറിച്ചുള്ള വിമർശനങ്ങളും ആരോപണങ്ങളും വോട്ടർമാർക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനും മുന്നണികളുടെ അമരക്കാർ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളേയും ബന്ധിപ്പിച്ച് നടത്തുന്ന പ്രചാരണജാഥകൾ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പതിവ് ആചാരമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷം കേരളത്തിൽ ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും വിശദീകരിച്ചുകൊണണ്ടായിരുന്നു തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടുള്ള എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ. ഈ ജാഥ വടക്കൻ മേഖലയിൽ നയിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......
ടി.പി. ചന്ദ്രശേഖരൻ ഒഞ്ചിയത്ത് കെട്ടഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ തനിയാവർത്തനമെന്ന വിധത്തിലാണ് പയ്യന്നൂരിലെ സംഭവവികാസങ്ങൾ ഇപ്പോൾ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നത്. ......
1976 ഫെബ്രുവരി 29 ന് അതിരാവിലെയായിരുന്നു രാജനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജനന്ന് കോഴിക്കോട് ചാത്തമംഗലത്തെ റീജിയണൽ എൻജിനീയറിംഗ് കോളേജിൽ(ആർ.ഇ.സി. ......
14-കാരിയായ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ, അതേ സ്കൂളിലെ പ്ലസ്സ് വൺ വിദ്യാർത്ഥി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്കൂൾ യൂണിഫോം അണിഞ്ഞ പെൺകുട്ടിയുടെ ശരീരം മുഴുക്കെ മുറിവേറ്റ പാടുകളും, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുമാണ് ജഡം കണ്ടെത്തുന്നത്. വായിൽ തുണിയും തിരുകിയിരുന്നു. ......
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ (Interim Trade Deal) പ്രഖ്യാപിക്കപ്പെട്ടത്. നിക്ഷേപകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച ഈ വാർത്ത, എന്നാൽ രാഷ്ട്രീയ വൃത്തങ്ങളിലും കർഷക സംഘടനകൾക്കിടയിലും വലിയ തർക്കങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ചിരിക്കുകയാണ്. ......
കേരളമാണ് ആർ.എസ്.എസിന് ഏറ്റവും പാരമ്പര്യവും പഴക്കമുള്ള മണ്ണ്. നൂറുവർഷം പൂർത്തിയാക്കിയ ആർ.എസ്.എസ് ഒരിക്കലും കൈവയ്ക്കാത്ത ഒരു അജണ്ടയായിരുന്നു ഹിന്ദു സമുദായങ്ങളുടെയും ജാതികളുടെയും ഐക്യം. ......
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഏറ്റവും വലിയ 'താരപ്പോരാട്ടത്തിന്' വട്ടിയൂർക്കാവ് വേദിയാകുന്നു. യു.ഡി.എഫിന്റെ പഴയ കരുത്തുറ്റ തട്ടകം തിരിച്ചുപിടിക്കാൻ കെ. ......
ഗാസയിൽ ഇസ്രായേലും, ഹമാസും തമ്മിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടൽ അവസാനിപ്പിച്ചുകൊണ്ട് ഒപ്പിട്ട സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു രാജ്യാന്തര ഗാസ സമാധാന സമിതി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്ത് നടപ്പിലാക്കിയ വെടിനിർത്തലിൽ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിൽ വിരിഞ്ഞ ആശയമായിരുന്നു ഇത്. ......